FANDOM


പനവർഗ്ഗത്തിൽ പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ്തെങ്ങ് (Cocos nucifera) അഥവാകേരവൃക്ഷം.

‌---------

തെങ്ങ് ഭൂമധ്യരേഖാപ്രദേശ അന്തരീക്ഷത്തിലും, ജലം അധികം കെട്ടിക്കിടക്കാത്ത മണ്ണിൽ എന്നാൽ ജലസാമീപ്യമുള്ള പ്രദേശങ്ങളിലാണ് തെങ്ങ് കണ്ടുവരുന്നത്. ഉപ്പുജലത്തിന്റെ സാമീപ്യവും ഉപ്പുകാറ്റുമുള്ള പ്രദേശങ്ങൾ(തീരപ്രദേശങ്ങൾ) തെങ്ങിന് വളരാൻ പറ്റിയഅന്തരീക്ഷമാണ്. ഇളകിയ മണൽ ചേർന്ന മണ്ണാണ് വളരാൻ ഏറ്റവും അനുയോജ്യം (മണ്ണിന്റെpH 5.0 മുതൽ 8.0 വരെയുള്ള സ്ഥലങ്ങളിലും തെങ്ങ് വളരും. ..


കൂടുതൽ വിവരണങ്ങൾ മലയാളം വിക്കിപീഡിയയിലെ തെങ്ങ് എന്ന ലേഖനം കാണുക.

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.